WordPress.org

തീമുകൾ

എല്ലാ തീമുകളും

ട്വന്റി നൈൻറ്റീൻ

ട്വന്റി നൈൻറ്റീൻ

Community theme

This theme is developed and supported by a community.

  • പതിപ്പ് 3.4
  • അവസാനമായി പുതുക്കിയത് ഓഗസ്റ്റ്‌ 19, 2026
  • സജീവമായ ഇൻസ്റ്റാളേഷനുകൾ 90,000+
  • വേർഡ്പ്രസ്സ് പതിപ്പ് 4.7
  • PHP പതിപ്പ് 5.2.4

ബ്ലോക്ക് എഡിറ്ററിന്റെ ശക്തി എടുത്തുകാണിക്കുന്നതിനാണ് ഞങ്ങളുടെ 2019 ഡിഫോൾട്ട് തീം നിർമ്മിച്ചിരിക്കുന്നത്. എല്ലാ ഡിഫോൾട്ട് ബ്ലോക്കുകൾക്കുമായി ഇഷ്ടാനുസൃത ശൈലികൾ ഇതിൽ ഉൾപ്പെടുന്നു, കൂടാതെ എഡിറ്ററിൽ നിങ്ങൾ കാണുന്നത് നിങ്ങളുടെ വെബ്‌സൈറ്റിൽ ദൃശ്യമാകുന്നതിനോട് പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ട്വന്റി നൈൻറ്റീൻ വഴക്കമുള്ളതാണ്, നിങ്ങൾ ഒരു ഫോട്ടോ ബ്ലോഗ് നടത്തുകയാണെങ്കിലും, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയാണെങ്കിലും, അല്ലെങ്കിൽ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനത്തെ പിന്തുണയ്ക്കുകയാണെങ്കിലും, പലതരം സൈറ്റുകൾക്കും ഇത് നന്നായി പ്രവർത്തിക്കുന്നു. ധാരാളം വൈറ്റ് സ്‌പെയ്‌സും ആധുനിക സാൻസ്-സെരിഫ് തലക്കെട്ടുകളും ക്ലാസിക് സെരിഫ് ബോഡി ടെക്‌സ്റ്റും കലർന്നതിനാൽ, എല്ലാ സ്‌ക്രീൻ വലുപ്പങ്ങളിലും ഇത് വൃത്തിയുള്ളതും മനോഹരവുമായി കാണപ്പെടുന്നു.

പാറ്റേണുകൾ

പ്രതിദിന ഡൗൺലോഡ് കണക്ക്

സജീവ ഇൻസ്റ്റാളേഷനുകൾ: 90,000+

റേറ്റിംഗുകൾ

5ൽ 3.7 നക്ഷത്രങ്ങൾ.

സഹായം

എന്തെങ്കിലും പറയാനുണ്ടോ? സഹായം വേണോ?

പിന്തുണാ ഫോറം കാണുക

റിപ്പോർട്ട് ചെയ്യുക

ഈ തീമിന് വലിയ പ്രശ്‌നങ്ങളുണ്ടോ?

ഈ തീം റിപ്പോർട്ടുചെയ്യുക

വിവർത്തനങ്ങൾ

Translate this theme

കോഡ് ബ്രൗസ് ചെയ്യുക

Sponsor
SponsoredKunjungi sekarang
Promo